Microsoft warns users not to install Chrome and firefox
വിൻഡോസിൽ ഡിഫോൾട്ട് ആയിത്തന്നെ വരുന്ന ഈ ബ്രൗസർ പക്ഷെ മോസില്ലയും ക്രോമും തരുന്ന ആ ഒരു രീതിയിലുള്ള സൗകര്യം നമുക്ക് തരാത്തത് കൊണ്ടാവാം നമ്മൾ ഭൂരിപക്ഷവും മറ്റു രണ്ടു ബ്രൗസറുകൾ ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോഴിതാ വിൻഡോസ് നേരിട്ട് തങ്ങളുടെ ഉപഭോക്താക്കൾക്ക് ഈ രണ്ടു ബ്രൗസറുകളും ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല എന്ന് മുന്നറിയിപ്പ് നൽകുകയാണ്.
#Mozilla #Chrome